മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ് അനീഷ് ഉപാസന. മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം പങ്കുവെച്ച് കൊണ്ട്...